Trending

കണ്ണൂര്‍ പയ്യാവൂരില്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ചു


കണ്ണൂർ: കണ്ണൂര്‍ പയ്യാവൂരില്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ചു. കോയിപ്രയിലെ വട്ടക്കുന്നേല്‍ ഷാജീവിന്റെയും ഷിൻ്റുവിൻ്റെയും മകള്‍ അലീന (13) യാണ് മരിച്ചത്. സഹോദരനോടൊപ്പം കുളിക്കാന്‍ പോയപ്പോള്‍ കാല്‍ വഴുതി വീണ് മുങ്ങിപ്പോവുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പൈസക്കരി ദേവമാത സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലീന. സഹോദരന്‍: ജോര്‍ജ്.

Post a Comment

Previous Post Next Post