Trending

പി.സി പാലം ഉരിങ്ങലുമ്മൽ വേലായുധൻ നിര്യാതനായി.


കാക്കൂർ: നാഷണൽ ജനതാദൾ നേതാവ് പി.സി പാലം ഉരിങ്ങലുമ്മൽ വേലായുധൻ (74) നിര്യാതനായി. ഭാര്യ: ശ്രീമതി നന്മണ്ട. മക്കൾ: ശ്രീലേഷ് (ജയറാണി സ്കൂൾ ബാലുശ്ശേരി), ശ്രീലത, ശ്രീജിത്ത്‌ (നാഷണൽ യുവ ജനതാദൾ മണ്ഡലം പ്രസിഡന്റ്‌). മരുമക്കൾ: ശ്രീനിവാസൻ, സുജ (ഫാർമസിസ്റ്റ്), വിനിഷ അത്തോളി. സഞ്ചയനം ശനിയാഴ്ച.

Post a Comment

Previous Post Next Post