Trending

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നേഴ്സ് വാഹനാപകടത്തിൽ മരിച്ചു

ചേളന്നൂർ: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നേഴ്‌സ് വാഹനാപകടത്തിൽ മരിച്ചു. വള്ളുവപ്രമീത്തൽ ഫാസിലിൻ്റെ ഭാര്യ ഷഫാന (26) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ജോലിക്ക് പോകുമ്പോൾ വേങ്ങേരിയുടെയും തണ്ണീർപന്തലിൻ്റെയും ഇടയിൽ വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്തു വെച്ചുതന്നെ ഷഫാന മരിച്ചിരുന്നു. പിതാവ്: അരണാട്ട് മീത്തൽ ഷറഫു. ഖബറടക്കം മുതുകാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post