Trending

കൽക്കുടുമ്പ് മുണ്ടപ്പുറത്ത് കോയമോൻ നിര്യാതനായി.


നരിക്കുനി: നരിക്കുനി കൽക്കുടുമ്പ് മുണ്ടപ്പുറത്ത് (റുബീന മൻസിൽ) കോയമോൻ (68) നിര്യാതനായി. സിപിഐ (എം) കൽക്കുടുമ്പ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: സുരയ്യ ഫാത്തിമ. മക്കൾ: റംഷീന, റുബീന, റംഷീദ് (സിപിഐ(എം) കൽക്കുടുമ്പ് ബ്രാഞ്ച് അംഗം). മരുമക്കൾ: ഷിഹാബുദീൻ കരിക്കാംകുളം, ഷഹീർ നൈനാം വളപ്പ്.

മയ്യിത്ത് നിസ്ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് കൽക്കൂടുമ്പ് പള്ളിയിലും, 10.30ന് കാരപ്പറമ്പ് ജുമാ മസ്ജിദിലും, 11 മണിക്ക് കണ്ണംപറമ്പ് ജുമാ മസ്ജിദിലും നടക്കും.

Post a Comment

Previous Post Next Post