Trending

കോട്ടൂർ പുതിയോട്ടിൽ പി. ബാലകൃഷ്ണക്കുറുപ്പ് നിര്യാതനായി.

കോട്ടൂർ: കോട്ടൂർ എയുപി സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്ന പുതിയോട്ടിൽ പി. ബാലകൃഷ്ണക്കുറുപ്പ് (75) നിര്യാതനായി. ഭാര്യ: രാധമ്മ മഠത്തിത്തിൽ. മക്കൾ: ദീപ (അധ്യാപിക കോട്ടൂർ എയുപി സ്കൂൾ), രൂപ (ജുനിയർ സുപ്രണ്ട് ലോട്ടറി ഓഫീസ് താമരശ്ശേരി). മരുമക്കൾ: അനിൽ (അധ്യാപകൻ പേരാമ്പ്ര ഹയർസെക്കൻ്ററി സ്കൂൾ), സുധീഷ് (സിഐ കല്പറ്റ ടെലികമ്യൂണിക്കേഷൻ). സഹോദരങ്ങൾ: ബാലഗോപാലക്കുറുപ്പ് മണിയിലായിൽ, പത്‌മിനി അമ്മ പുതിയോട്ടിൽ.

സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post