Trending

നരിക്കുനി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം


നരിക്കുനി: നരിക്കുനി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 31ന് (ശനി) 2 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

Post a Comment

Previous Post Next Post