Trending

നാളെ മുതൽ എഴുകുളം- ഇയ്യാട് റോഡ് അടച്ചിടും


നന്മണ്ട: എഴുകുളം- ഇയ്യാട് റോഡിൽ നെല്ലിക്കുന്ന് മുതൽ ഓണിയിൽത്താഴം റോഡ് വരെ നാളെ മുതൽ പണി നടക്കുന്നതിനാൽ ഫെബ്രുവരി 11, 12 തിയ്യതികളിൽ രണ്ടു ദിവസത്തേക്ക് റോഡ് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ സഹകരിക്കുക.

Post a Comment

Previous Post Next Post