കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആനയിടഞ്ഞ് അപകടത്തെ തുടർന്ന് കൊയിലാണ്ടി നഗരസഭയിലെ 9 വാർഡുകളിൽ ദുഃഖസൂചകമായി നാളെ (14-02-2025) സർവകക്ഷി ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. നഗരസഭയിലെ 17, 18, 25, 26, 27, 28, 29, 30, 31 വാർഡുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
ആനയിടഞ്ഞ് അപകടം; നാളെ ഹർത്താൽ
bywebdesk
•
0