Trending

നരിക്കുനി പുതിയാടത്തിൽ അബ്ദുൽ ഖാദർ നിര്യാതനായി.


നരിക്കുനി: നരിക്കുനി പുതിയാടത്തിൽ പരേതനായ കോയക്കുട്ടി ഹാജിയുടെ മകൻ അബ്ദുൽ ഖാദർ (58) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: റസൽ അമീൻ (ഖത്തർ), റജാസ് അമീൻ. സഹോദരങ്ങൾ: ഖദീജ (അങ്കണവാടി അധ്യാപിക), റുഖിയ്യ (റിട്ട.അധ്യാപിക), മുസ്തഫ (നരിക്കുനി മെഡിക്കൽസ്), സുബൈദ നീലേശ്വരം, അബൂബക്കർ (അധ്യാപകൻ സി.എച്ച്.എം.എച്ച്.എസ്.എസ്. വാരം), മുഹമ്മദലി (ക്രൈംബ്രേഞ്ച് കോഴിക്കോട്), ഹാജറ തച്ചംപൊയിൽ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30ന് നരിക്കുനി ജുമാ മസ്ജിദിലും 10 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും

Post a Comment

Previous Post Next Post