Trending

തുരുത്യാട് മൈക്കുളങ്ങര ഗീത നിര്യാതയായി.


ഉള്ളിയേരി: തുരുത്യാട് മൈക്കുളങ്ങര ഗീത (53) നിര്യാതയായി. അമ്മ: ലീലാമ്മ. ഭർത്താവ്: വിശ്വൻ. മക്കൾ: അതുൽ (എയർപോർട്ട് അതോറിറ്റി), അരുൺ. സഹോദരങ്ങൾ: ബാബു, പ്രമോദ് പേരാമ്പ്ര. സഞ്ചയനം ബുധനാഴ്ച.

Post a Comment

Previous Post Next Post