Trending

തിരുവമ്പാടി പൂല്ലൂരാംപാറയിൽ പോലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു

തിരുവമ്പാടി: പുല്ലുരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളി കഴിഞ്ഞ ശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടയിൽ പോലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ സിപിഒ പെരികിലത്തിൽ ഷാജി (44) ആണ് മരിച്ചത്. മൃതദേഹം ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ. ഭാര്യ: നൈസിൽ ജോർജ് തുഷാരഗിരി പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: അലൻ്റ്, ആൻലിയ.

Post a Comment

Previous Post Next Post