Trending

പ്രഭാത നടത്തത്തിനിടെ ബൈക്കിടിച്ച് മുൻ റയിൽവേ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ഉള്ളിയേരി: രാവിലെ നടക്കാനിറങ്ങിയ റിട്ടയേർഡ് റയിൽവേ ഉദ്യേഗസ്ഥൻ ബൈക്കിടിച്ച് മരിച്ചു. ഉള്ളിയേരി കന്നൂർ കുന്നോത്ത് ഉണ്ണിനായര്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെ കൊയിലാണ്ടി- ഉള്ളിയേരി റോഡിൽ ആനവാതിലിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഉണ്ണിനായർ പാലക്കാട് ഡിവിഷനിൽ ടി ടി ആർ ആയിട്ടാണ് റിട്ടയർ ചെയ്തത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post