നന്മണ്ട: നന്മണ്ട14 പി.സി. എൽ.പി സ്കൂളിന് സമീപം മേനപ്പാട്ട് ബാലകൃഷ്ണൻ കിടാവിന്റെ മകൻ സുബീഷ് (39) ഇന്ന് പുലർച്ചെ വാഹനപകടത്തിൽ മരണപ്പെട്ടു. അമ്മ: സുമതി. സഹോദരൻ: സുധീഷ്.
Tags:
LOCAL NEWS
Our website uses cookies to improve your experience. Learn more
Ok