കാക്കൂർ: റിട്ട:ഹെഡ് സര്‍വെയർ പുരുഷു കാക്കൂർ (73) നിര്യാതനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലാ ട്രൂപ്പ് അംഗം, കാക്കൂർ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. അമേച്വർ നാടക, നാടൻ കലാ രംഗത്തും നിറസാന്നിദ്ധ്യ മായിരുന്നു അദ്ദേഹം. ഭാര്യ: ലീല. മക്കള്‍: ലൈഷു (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍), ലിജീഷ് കാക്കൂർ (ആർട്ടിസ്റ്റ് മാതൃഭൂമി കോഴിക്കോട്). മരുമക്കള്‍: നിമി ലൈഷു, സൗമ്യ ലിജീഷ്. സഹോദരങ്ങള്‍: പരേതരായ ബാലന്‍, മാളുക്കുട്ടി ടീച്ചർ
Tags:
OBITUARY