കൊടുവള്ളി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവും കൊടുവള്ളി മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയുമായ ടി.കെ പരീക്കുട്ടി ഹാജി നിര്യാതനായി.
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8ന് നടക്കാവ് പള്ളിയിലും, 9ന് കൊടുവള്ളി യതീംഖാനയിലും. കബറടക്കം രാത്രി 10ന് കളരാന്തിരി കക്കാടൻചാലിൽ പള്ളി ഖബർസ്ഥാനിൽ
Tags:
OBITUARY