Trending

ഉള്ളിയേരി കുന്നത്തറ കുനിയിൽ സുശീല നിര്യാതയായി.


ഉള്ളിയേരി: ഉള്ളിയേരി കുന്നത്തറ ചന്ദന പറമ്പിൽ രാഘവൻ്റെ ഭാര്യ കുനിയിൽ സുശീല (68) നിര്യാതയായി. മക്കൾ: രമേശൻ, റീന, ഷിനി. മരുമക്കൾ: രമ്യ, പ്രദോഷ് തുവ്വക്കോട്, അനിൽകുമാർ പുറക്കാട്ടിരി.

ശവസംസ്ക്കാരം വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post