കാക്കൂർ: കാക്കൂർ രാമല്ലൂർ ഉപാസനയിൽ മേച്ചേരി ഉണ്ണികൃഷ്ണൻ നായർ (77) നിര്യാതനായി. റിട്ട.ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യ: പ്രേമലത എടക്കണ്ടത്തിൽ (റിട്ട. അധ്യാപിക കെപിഎംഎസ്എം എച്ച്എസ്എസ് അരിക്കുളം). മക്കൾ: ഇ. അനൂപ് കൃഷ്ണൻ (പ്രധാനധ്യാപകൻ രാമല്ലൂർ എഎൽപി സ്കൂൾ), ഡോ. ആരതി കൃഷ്ണൻ (പ്രൊഫസർ സാം ആയുർവേദ കോളേജ് ഭോപ്പാൽ). മരുമക്കൾ: ഡോ.സുമേഷ് പാലത്ത് (അമൃത ഇൻസ്റ്റിറ്റ്യൂട്ട് കോയമ്പത്തൂർ), എം.പി ഷിജിന (ലാബ് ടെക്നീഷ്യൻ മെഡിക്കൽ കോളേജ് കോഴിക്കോട്). സഹോദരങ്ങൾ: ദേവകി നന്മണ്ട (അധ്യാപിക), ജാനകി കൂട്ടാലിട (അധ്യാപിക), രാധാകൃഷ്ണൻ വാകയാട്.
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY