നന്മണ്ട: നന്മണ്ട കള്ളങ്ങാടിത്താഴം രാരോത്ത് രാഘവൻ നായർ (79) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: ഗിരിജ, മിനി. മരുമകൻ: വാസുദേവൻ പുതിയോട്ടിൽ ചാത്തമംഗലം. സഹോദരങ്ങൾ: സദാനന്ദൻ നായർ, മോഹനൻ നായർ, വിശ്വനാഥൻ നായർ, പരേതരായ പദ്മിനി അമ്മ, ശ്രീധരൻ നായർ.
ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY