Trending

നരിക്കുനി പുളിക്കിൽപാറ മങ്കോരത്ത്കണ്ടിയിൽ നാരായണൻകുട്ടി നായർ നിര്യാതനായി.


നരിക്കുനി: നരിക്കുനി പുളിക്കിൽപാറ മങ്കോരത്ത്കണ്ടിയിൽ നാരായണൻകുട്ടി നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ധനേഷ് കുമാർ എം.കെ (കുന്ദമംഗലം എച്ച്എസ്എസ്), ഡെയ്‌സി (എയുപിഎസ് ആവിലോറ), സുഗന്ധി, സിന്ധു. മരുമക്കൾ: ഹരിദാസൻ മാസ്റ്റർ പറക്കണ്ടിയിൽ, അനിരുദ്ധൻ നന്മണ്ട, രാജീവൻ മുക്കം, ഷൈജ മേപ്പയൂർ (സാമൂതിരി എച്ച്എസ്എസ് തളി).

സംസ്കാര ചടങ്ങുകൾ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post