നരിക്കുനി: നരിക്കുനി പറശ്ശേരിമുക്ക് പൈക്കാട്ടു മീത്തൽ മാധവി (93) നിര്യാതയായി. മക്കൾ: ശ്രീധരൻ (റിട്ട. എഎസ്ഐ ട്രാഫിക് പോലിസ് കോഴിക്കോട്), ശിവദാസൻ, മീര, റീജ. മരുമക്കൾ: അജിത, അജിത, രവീന്ദ്രൻ (താമരശ്ശേരി), പത്മനാഭൻ (ചെറുകുളം ബധിരൂർ).
ശവസംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY