നന്മണ്ട: നന്മണ്ട പന്ത്രണ്ടിൽ തോട്ടോളി ടെസ്സി ടീച്ചർ നിര്യാതയായി. നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ മുൻ മലയാളം അധ്യാപികയാണ്. ഭർത്താവ്: മുഹമ്മദ് കബീർ. മക്കൾ: നിജാസ്, മുഹമ്മദ് സനൂജ. മരുമക്കൾ: ഫലാഹ്, സുഹറ.
മയ്യിത്ത് നിസ്കാരം രാത്രി തറാവീഹിന് ശേഷം നന്മണ്ട സെൻട്രൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY