Trending

നരിക്കുനി മുള്ളംപിലാവിൽ അയമ്മത് കുട്ടി നിര്യാതനായി.


നരിക്കുനി: നരിക്കുനി മുള്ളംപിലാവിൽ അയമ്മത് കുട്ടി (83) നിര്യാതനായി. ഭാര്യ: ഖദീശ. മക്കൾ: അബ്ദുൽ മജീദ് (ദുബയ്), റുഖിയ നെടിയനാട്, ഹസീന വീര്യമ്പ്രം. മരുമക്കൾ: അബ്ദുൽ സലാം (റിട്ട. അധ്യാപകൻ ഗവ. എച്ച്എസ്എസ് നരിക്കുനി), അഷ്‌റഫ്‌ കെ.കെ (മർക്കസ് എച്ച്എസ്എസ് കാരന്തൂർ), നജ്മുന്നിസ്സ എകരൂൽ.

മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 11മണിക്ക് അത്തിക്കോട്ട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post