ഉണ്ണികുളം: ഇയ്യാട് ചളുക്കിൽ കുന്നുമ്മൽ നാരായണി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: പരേതനായ വേണു, സുമതി കാട്ടാംവള്ളി, ശ്രീജ കാട്ടാംവള്ളി. മരുമക്കൾ: വത്സല നടുവണ്ണൂർ, ഉണ്ണി കാട്ടാംവള്ളി, പരേതനായ നാരായണൻകുട്ടി കാട്ടാംവള്ളി.
സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY