Trending

മൂർഖൻകുണ്ട് കളത്തിൽപാറ ബാലകൃഷ്ണൻ ആശാരി നിര്യാതനായി


നരിക്കുനി: മൂർഖൻകുണ്ട് കളത്തിൽപാറ ബാലകൃഷ്ണൻ ആശാരി (64) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ജിൽഷ, ജീഷ്മ, ജിതിൻലാൽ. മരുമക്കൾ: ശ്രീലാൽ താനൂർ, ശരത്ത്.

ശവസംസ്കാരം ഇന്ന് രാത്രി 11മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post