Trending

നരിക്കുനി പറശ്ശേരിമുക്ക് മെഴുവങ്ങപൊയിൽ പാത്തുമ്മ നിര്യാതയായി.


നരിക്കുനി: നരിക്കുനി പറശ്ശേരിമുക്ക് മെഴുവങ്ങപൊയിൽ പരേതനായ കോയതിയുടെ മകൾ പാത്തുമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മകൻ: മുഹമ്മദ് അഷ്റഫ് (സിപിഐഎം പൈക്കാട്ട് താഴം ബ്രാഞ്ച് സെക്രട്ടറിയും,കൊട്ടയോട്ടുതാഴം MP ഫ്ലോർമിൽ ഉടമയുമാണ്). മരുമകൾ: ഹഫ്സത്ത് (പുത്തൂർ)

മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കോട്ടയോട്ട് താഴം മസ്ജിദിലും 5.30 ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും.

Post a Comment

Previous Post Next Post