കട്ടിപ്പാറ: കട്ടിപ്പാറ ചെവിടംപൊയിൽ സി.പി ഖദീജ (92) നിര്യാതയായി. മക്കൾ: മുഹമ്മദ്, അഷ്റഫ്, ഉസ്മാൻ, നഫീസ, പരേതനായ ഹുസൈൻ കുട്ടി, ഉമർ. മരുമക്കൾ: നഫീസ കുട്ടമ്പൂർ, നബീസകുട്ടി കൂരാച്ചുണ്ട്, റംല എംഎം പറമ്പ്, സുബൈദ കത്തറമ്മൽ. സഹോദരങ്ങൾ: കുട്ടു പന്നിക്കോട്ടൂർ, ഉസൈൻ കുട്ടി തച്ചിരണ്ടിയിൽ, ഉസ്മാൻ കല്ലാഞ്ഞിമാട്ട്, പരേതരായ ആലി പൂളക്കാപറമ്പിൽ, പക്കർ കത്തറമ്മൽ.
Tags:
OBITUARY