Trending

നന്മണ്ട ഉണിക്കോരപ്പുഴക്കൽ ഉണ്ണിനായർ നിര്യാതനായി.


നന്മണ്ട: നന്മണ്ട കമ്മിളികണ്ടി താമസിക്കും ഉണിക്കോരപ്പുഴക്കൽ ഉണ്ണിനായർ (87) നിര്യാതനായി. ഭാര്യ: സൗമിനി അമ്മ. മക്കൾ: യു.പി ശിവദാസൻ, യു.പി ഗണേശൻ (കെഎസ്ആർടിസി ഡ്രൈവർ പാവങ്ങാട് ഡിപ്പോ), യു.പി ഹരീഷ് (കാലിക്കറ്റ് ഗ്ലാസ് ഹൗസ് ബാലുശ്ശേരി). മരുമക്കൾ: ബിന്ദു കൊളത്തൂർ, സ്മിത പുറമേരി, രമ്യ കരുമല. 

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കമ്മിളികണ്ടി വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post