Trending

പാലങ്ങാട് കൊടോളി പൊയിലിൽ അബ്ദുൽ സത്താർ നിര്യാതനായി.


നരിക്കുനി: നരിക്കുനി പാലങ്ങാട് കൊടോളി പൊയിലിൽ അബ്ദുൽ സത്താർ (53) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: അർഷാദ്, ആദിൽ.

മയ്യിത്ത് നിസ്കാരം ബുധനാഴ്ച വൈകീട്ട് 4 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post