Trending

പാലത്ത് പള്ളിപ്പൊയിൽ മേലെ നഗരുൽ റഹീസ് നിര്യാതനായി.


ചേളന്നൂർ: ചേളന്നൂർ പാലത്ത് പള്ളിപ്പൊയിൽ മേലെ നഗരുൽ റഹീസ് (45) നിര്യാതനായി. ആംബുലൻസ് ഡ്രൈവറായിരുന്നു. പിതാവ്: കുഞ്ഞാമുട്ടി എം.എൻ. മാതാവ്: ആമിന. ഭാര്യ: ഹൈറുന്നീസ കണ്ടോത്ത്പാറ. മക്കൾ: ഫദിൽ, ഫിനു. 

മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മസ്ജിദുൽ ഫലാഹ് മണ്ണാങ്കണ്ടി താഴം. ഖബറടക്കം 10:45ന് പാലത്ത് ഖബർസ്ഥാൻ മസ്ജിദിൽ.

Post a Comment

Previous Post Next Post