നന്മണ്ട: നന്മണ്ട കൂളിപ്പൊയിൽ നെല്ലിക്കുന്നുമ്മൽ അബ്ദുൾ ഹമീദ് മാസ്റ്റർ (91) നിര്യതനായി. ദീർഘകാലം പൂനൂർ ജിഎംയുപി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: ആമിന കൊല്ലിക്കര. മക്കൾ: നസീമ (റിട്ട.റിഫ്രാക്ഷനിസ്റ്റ് ആരോഗ്യ വകുപ്പ്), മുഹമ്മദ് ജലീൽ (റിട്ട. ജൂനിയർ സൂപ്രണ്ട്, സാമൂഹ്യ നീതി വകുപ്പ്). മരുമക്കൾ: അബ്ദുൾ ഖാദർ, സാജിത ടി.കെ. സഹോദരങ്ങൾ: ഹബീബ് മാസ്റ്റർ, അബ്ദുൽ സലാം, പരേതരായ അബ്ദുൽ മജീദ് (മജീദ് നന്മണ്ട), അബ്ദുൾ ജബ്ബാർ, അബ്ദുൽ കരീം.
മയ്യിത്ത് നിസ്ക്കാരം ഇന്ന് തിങ്കൾ വൈകുന്നേരം 3.45ന് നന്മണ്ട സെൻ്റർ ജുമാമസ്ജിദിൽ നടക്കും.
Tags:
OBITUARY