നന്മണ്ട: നന്മണ്ട പതിനാലേ നാലിൽ പരേതനായ കിഴക്കെതാഴെ ചിറായി ഗോപാലൻ നായരുടെ ഭാര്യ മാധവി അമ്മ (85) നിര്യാതയായി. മക്കൾ: വിലാസിനി, പ്രേമ, കൃഷ്ണൻക്കുട്ടി, ശശി, ഗീത, പരേതയായ ശ്രീമതി. മരുമക്കൾ: ഗംഗാധരൻ (കരിയാത്തൻകാവ്), രാഘവക്കുറുപ്പ് (പൂനത്ത്), സ്മിത (കാക്കൂർ), നിഷ (കുന്നത്തറ), പുരുഷോത്തമൻ (അറപ്പീടിക).
സംസ്കാരം ഇന്ന് (വ്യാഴാഴ്ച) രാത്രി 9ന് വീട്ടുവളപ്പിൽ
Tags:
OBITUARY