Trending

എംഎം പറമ്പ് കോട്ടക്കുന്നുമ്മൽ പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി

എകരൂൽ: എം.എം പറമ്പ് കോട്ടക്കുന്നമ്മൽ താമസിക്കും പരേതനായ മാവുള്ളകണ്ടി മൊയ്തീൻ ഹാജിയുടെ ഭാര്യ പുതിയമ്പ്ര പാത്തുമ്മ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഉസ്മാൻ (എ യു പി സ്കൂൾ പനങ്ങാട് സൗത്ത്), അഷ്റഫ്, കുഞ്ഞായിഷ, നഫീസ, മറിയം, ഖദീജ ബീവി, സൗദ, ബുഷ്റ (എ.എം.യു.പി. സ്കൂൾ നടുവല്ലൂർ), സൽമത്ത്. മരുമക്കൾ: ഹുസൈൻ ഉമ്മിണി കുന്നുമ്മൽ, അബ്ദുള്ള മടത്തും പൊയിൽ, നൗഫൽ ചെറുവാടി, യൂസഫ് റബ്ബാനി ചെറുകാട്, ജാഫർ എളെറ്റിൽ, സക്കീർ എരമംഗലം, മുസ്തഫ ഇയ്യാട്, സക്കീന കൊട്ടാരക്കോത്ത്, ഷാഹിന (നിർമ്മല യു.പി.സ്കൂൾ ചമൽ), സജീന കൂടരഞ്ഞി. 

മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30 ന് എം.എം. പറമ്പ് പള്ളിയിലും, 9 മണിക്ക് ഞാറപ്പോയിൽ ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post