എളേറ്റിൽ: എളേറ്റിൽ വട്ടോളി ചെറ്റക്കടവ് കോട്ടക്കുന്നുമ്മൽ താമസിക്കും കരൂഞ്ഞിയിൽ കൃഷ്‌ണൻ കുട്ടി (80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ജിലേഷ്, ജിലിഷ, ജിഷിത. മരുമക്കൾ: ഷാജി മടവൂർ, ലിഗേഷ് വാകയാട്, അജിഷ പുളിക്കിപ്പാറ.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ പ്രിയങ്ക കരൂഞ്ഞിയിലിന്റെ പിതൃസഹോദരനാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം 3:30ന് വീട്ടുവളപ്പിൽ.
Tags:
OBITUARY