നരിക്കുനി: നരിക്കുനി ചെനങ്ങര പ്രേമരാജൻ (64) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ പ്രവീൺ.(ഡ്രൈവർ), പ്രവീഷ് (ചുമട്ടുതൊഴിലാളി നരിക്കുനി), പ്രവിശ വെള്ളാരംകണ്ടി. മരുമകൻ: സുജിത്ത് (ചുമട്ടുതൊഴിലാളി നരിക്കുനി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നടക്കും.
Tags:
OBITUARY