നരിക്കുനി: നരിക്കുനി നെടിയനാട് കിണറ്റിൻകരേടത്ത് അബൂബക്കർ (79) നിര്യാതനായി. ഭാര്യ: ഹലീമ പുതുപ്പാടി. മക്കൾ: മുഹമ്മദ് നദീം, നെജ്മ. മരുമക്കൾ: സജീർ വി.കെ പാലങ്ങാട്, സഫിയ കൊയിലാണ്ടി. സഹോദരങ്ങൾ: അബ്ദുൽഖാദർ (റിട്ട: ഫാർമസിസ്റ്റ്), മറിയം പുതുപ്പാടി, ആയിഷ കിണറ്റിൻകരേടത്ത്, പരേതരായ പക്കർകുട്ടി കുട്ടമ്പൂർ, അബ്ദുറഹിമാൻ ബാഖവി, മൂസ എലോക്കര, ആമിന കൊല്ലരുകണ്ടി, പാത്തുമ്മ കിണറ്റിൻകരേടത്ത്.
മയ്യിത്ത് നിസ്കാരം വൈകുന്നേരം 4 മണിക്ക് അത്തിക്കോട്ട് ജുമാ മസ്ജിദിൽ.
Tags:
OBITUARY