Trending

എളേറ്റിൽ ഈസ്റ്റ്‌ മണ്ണാറപ്പിലാക്കിൽ അബു ഹാജി നിര്യാതനായി.


എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ്‌ മണ്ണാറപ്പിലാക്കിൽ അബു ഹാജി (77) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ കണിയാറക്കൽ. മക്കൾ: താജുദ്ദീൻ (ജിദ്ദ), മനാഫ് (കാറ്ററിംഗ്), മുഹമ്മദ്‌ ഹാരിസ് (സൗദി), സറീന. മരുമക്കൾ: ബഷീർ മടത്തുംപൊയിൽ (ഫേമസ് ഫാൻസി പൂനൂർ), സാജിദ പാറന്നൂർ, റുബീന കാരക്കാട്ടിൽ, നസ്രിയ മങ്ങാട്.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post