Trending

പാലത്ത് കിഴക്കുമുറി ചെറുകാട്ട് ധന്യ നിര്യാതയായി.


നരിക്കുനി: പാലത്ത് കിഴക്കുമുറി ചെറുകാട്ട് പ്രദീപിന്റെ ഭാര്യ ധന്യ (36) നിര്യാതയായി. അച്ഛൻ: ദാമോദരൻ ചെറ്റക്കടവ് (എളേറ്റിൽ). അമ്മ: ജാനു. മകൻ: ധനുഷ് പ്രഭു. സഹോദരൻ: ബിനോയ്‌ ചെറ്റക്കടവ്. സഹോദരന്റെ ഭാര്യ: സുകന്യ.

സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് മാവൂർ സ്മശാനത്തിൽ.

Post a Comment

Previous Post Next Post