Trending

ഇയ്യാട് ചാലിൽ ഹനാൻ മുഹമ്മദ് നിര്യാതനായി.


ഉണ്ണികുളം: ഇയ്യാട് ചാലിൽ അബ്ദുൽ ഷുക്കൂറിൻ്റെ മകൻ ഹനാൻ മുഹമ്മദ് (14) നിര്യാതനായി. മാതാവ്: തസ് ലിയ. സഹോദരങ്ങൾ: അമീൻ മുഹമ്മദ്, ഫാത്തിമ നൗറിൻ. ഖബറടക്കം: ഇയ്യാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post