Trending

കോളിക്കൽ ആര്യംകുളം മുള്ളമ്പലത്തിൽ അതൃമാൻകുട്ടി നിര്യാതനായി.


പൂനൂർ: കോളിക്കൽ ആര്യംകുളം മുള്ളമ്പലത്തിൽ അതൃമാൻ കുട്ടി (78) നിര്യാതനായി. ഭാര്യ: അഫ്സത്ത്. മക്കൾ: അനസ്, നജ്മ, ഹസീന. മരുമക്കൾ: ഷരീഫ, അഷറഫ് (എസ്റ്റേറ്റ് മുക്ക്), യൂനുസ് (വള്ളിയോത്ത്).

മയ്യത്ത് നിസ്കാരം നാളെ രാവിലെ 9:30 ന് കോളിക്കൽ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post