Trending

നന്മണ്ട പൊയിൽതാഴം കിഴക്കെ തടത്തിൽ മാനസ് നിര്യാതനായി.

നന്മണ്ട: നന്മണ്ട പൊയിൽതാഴം കേളോത്ത് കുട്ടിച്ചാത്തൻ കാവിന് സമീപം കിഴക്കെ തടത്തിൽ മാനസ് (43) നിര്യാതനായി. പിതാവ്: പി.കെ അശോകൻ. മാതാവ്: തങ്കമണി പിള്ളാടി വീട്ടിൽ. ഭാര്യ: ദിൽന. മക്കൾ: ദിൽദിയ മാസി, മാക്മിലൻ. സഹോദരൻ: പി.കെ. തേജസ്. 

സംസ്ക്കാരം നാളെ (17.10.2024) വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post