Trending

VarthaLink

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി സ്ത്രീക്ക് പരുക്ക്


താമരശ്ശേരി: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി സ്ത്രീക്ക് പരുക്കേറ്റു. അമ്പായത്തോട് മിച്ചഭൂമി സ്വദേശിനി ബേബി (46) യെ സാരമായ പരുക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ചുങ്കം ഓട്ടോസ്റ്റാൻ്റിന് സമീപമാണ് സംഭവം. ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി യുവതിയെ ഇടിച്ചിടുകയായിരുന്നു. ശേഷം ഓട്ടോ സ്റ്റാൻ്റിൻ്റെ ബോർഡും സ്റ്റാൻ്റിൽ നിർത്തിയിട്ട ഓട്ടേറിക്ഷയും ഇടിച്ചു തെറിപ്പിച്ചാണ് കാർ നിന്നത്.

Post a Comment

Previous Post Next Post