താമരശ്ശേരി: താമരശ്ശേരി സംസ്ഥാനപാതയിൽ കോരങ്ങാട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രികനായ ബാലുശ്ശേരി കിനാലൂർ സ്വദേശിക്കാണ് പരിക്കേറ്റത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് കിനാലൂർ സ്വദേശിക്ക് പരിക്ക്
bywebdesk
•
0