Trending

VarthaLink

എഴുകുളം നാഗത്തിങ്കല്‍ പൊയില്‍ മുണ്ടയിൽ നാരായണന്‍ നമ്പി നിര്യാതനായി


നന്മണ്ട: നന്മണ്ട എഴുകുളം എ.യു.പി സ്‌കൂള്‍ റിട്ട.പ്രധാന അധ്യാപകനും, അലച്ചാട്ട് ശ്രീകൃഷ്ണ ക്ഷേത്രം മാനേജിങ് ട്രസ്റ്റിയുമായ നാഗത്തിങ്കല്‍ പൊയില്‍ ഇല്ലത്ത് (മുണ്ടയില്‍) നാരായണന്‍ നമ്പി (86) നിര്യാതനായി. ഭാര്യ: പരേതയായ രാധ മനയമ്മ, ശാന്തകുമാരി. മക്കള്‍: പരേതയായ കോമളവല്ലി മനയമ്മ, ലത, ഗായത്രി ബൈജു. മരുമക്കള്‍: ഇ. രവീന്ദ്രന്‍ നമ്പി, അശോകന്‍, സതീശന്‍ നമ്പി.

സംസ്‌കാരം വൈകീട്ട് 6 മണിക്ക് ഇല്ലപ്പറമ്പില്‍ വെച്ച് നടക്കും.

Post a Comment

Previous Post Next Post