Trending

VarthaLink

ഈങ്ങാപ്പുഴയിൽ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം


താമരശ്ശേരി: ദേശീയപാത 766ൽ ഈങ്ങാപ്പുഴയിൽ പാരിഷ്‌ ഹാളിന് സമീപം ജീപ്പും ഫോർച്ച്യൂണർ കാറും തമ്മിൽ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6:45-ഓടെയാണ് അപകടം. കൊടുവള്ളി കരീറ്റിപ്പറമ്പ്‌ സ്വദേശികളാണ് ജീപ്പിൽ യാത്ര ചെയ്തത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post