ഉള്ളിയേരി: കാഞ്ഞിക്കാവ് പരേതനായ തെക്കയിൽ കൃഷ്ണൻ നായരുടെ ഭാര്യ മാധവിയമ്മ (101) നിര്യാതയായി. മക്കൾ: ശ്രീധരൻ വെള്ളിയൂർ (ശ്രീകല ആർട്സ് പേരാമ്പ്ര), ബാലൻ, ഗംഗാധരൻ (സൂര്യ ടൈംസ്), രാജൻ (ശ്രീകല സ്റ്റുഡിയോ), സത്യൻ, പരേതയായ ദേവി, ജാനകി (വയനാട്), ശാന്ത (നന്മണ്ട). മരുമക്കൾ: വിലാസിനി, കമല ശ്യാമള, ഗീത, ദാമോദരൻ നായർ, മാധവൻ നായർ.
സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ
Tags:
OBITUARY