Trending

VarthaLink

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെരുവഴിക്കടവ് സ്വദേശി മരിച്ചു


കുന്ദമംഗലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെരുവഴിക്കടവ് പീടികതൊടികയില്‍ കലേഷ് (40) അന്തരിച്ചു. മുൻ യൂത്ത് കോണ്‍ഗ്രസ്സ് കുന്ദമംഗലം മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്നു. പിതാവ്: ബാലകൃഷ്ണന്‍. മാതാവ്: യശോദ. സഹോദരി: കവിതാ പ്രശാന്ത് (പൊറ്റമ്മല്‍)

Post a Comment

Previous Post Next Post