Trending

VarthaLink

അറപ്പീടിക ഒതയോത്തുമ്മൽ എം കെ വാസുദേവൻ നിര്യാതനായി


ബാലുശ്ശേരി: ബാലുശ്ശേരി അറപ്പീടിക ഒതയോത്തുമ്മൽ 'ശിവോഹം' എം കെ വാസുദേവൻ (90) നിര്യാതനായി. കൂടരഞ്ഞി ഗവ. യു.പി സ്കൂൾ റിട്ട. പ്രധാനധ്യാപകനായിരുന്നു. അച്ഛൻ: ഒതയോത്തുമ്മൽ കേളുക്കുട്ടി. അമ്മ: മാധവി. ഭാര്യ: പരേതയായ ഇ. ദേവകി (റിട്ട.സെക്രട്ടറി വലിയപറമ്പിൽ സർവീസ് സഹകരണ ബാങ്ക്). മക്കൾ: ശൈലജ, ശ്രീജ. മരുമക്കൾ: കെ കെ ഹരിദാസൻ (റിട്ട.ക്ലാർക്ക് കെ പി സി എച്ച് എസ് എസ് പട്ടാനൂർ, കണ്ണൂർ), ബാബുരാജ് എം (ബിസിനസ്‌ വയനാട്). സഹോദരങ്ങൾ: പരേതയായ ദേവി, കമല(നന്മണ്ട), പരേതനായ കൃഷ്ണൻ (റിട്ട.പ്രധാനാധ്യാപകൻ എച്ച് എസ് എസ് കോക്കല്ലൂർ).

സംസ്കാരം ഇന്ന് (സെപ്റ്റംബർ 13) വൈകീട്ട് 6 മണിക്ക്

Post a Comment

Previous Post Next Post