നരിക്കുനി: നരിക്കുനി കാരുകുളങ്ങര പൂളക്കോട് ഹസ്സൻ (73) നിര്യാതനായി. മക്കൾ: സലീം (ബസ് ഡ്രൈവർ), റഫീഖ്, നൗഫൽ (വിച്ചി), മുനീറ.
മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് കാരുകുളങ്ങര ടൗൺ മസ്ജിദിലും 2 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും.
Tags:
OBITUARY