നന്മണ്ട: നന്മണ്ട മാവരുകണ്ടിമുക്ക് വടക്കേപുല്ലാട്ട് ചിരുതക്കുട്ടി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: ചന്ദ്രൻ, രാജൻ, സീന, പരേതനായ അനീഷ്, പരേതയായ ഷിജി. മരുമക്കൾ: ഷീബ (പയമ്പ്ര), ലീന (തൃക്കുറ്റിശ്ശേരി), അനിൽകുമാർ (എസ്റ്റേറ്റ് മുക്ക്), രാജു (മുക്കം).
ശവസംസ്ക്കാരം ഉച്ചക്ക് 2 മണിവീട്ടുവളപ്പിൽ
Tags:
OBITUARY