കാന്തപുരം: കാന്തപുരം മഹല്ല് ജുമാ മസ്ജിദ്, കാന്തപുരം ടൗൺ മസ്ജിദ് എന്നിവയുടെ വൈസ് പ്രസിഡണ്ടും പൗരപ്രമുഖനുമായ കൊല്ലോന്നുമ്മൽ കലന്തൻ ഹാജി (75) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അബ്ദുന്നാസിർ, മുഹമ്മദ് റഫീഖ്, നിസാർ, മുനവ്വിർ, ഹബീബ. മരുമക്കൾ: നിസാർ നരിക്കുനി, സാബിറ ചളിക്കോട്, ജസി ബാലുശ്ശേരി, താജു പരപ്പൻ പോയിൽ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, പാത്തുമ്മ, പരേതരായ ഉപ്പോയിൻ ഹാജി, അഹമ്മദ് കുട്ടി ഹാജി.
മയ്യിത്ത് നിസ്കാരം ബുധൻ രാവിലെ 9:30 ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ
Tags:
OBITUARY